ഇന്ന് ഏവര്‍ക്കും പ്രിയങ്കരനായ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. കുടുംബത്തിലെ വിശേഷങ്ങളെല്ലാം രസകരമായ രീതിയില്‍ ധ്യാന്‍ പങ്കുവെക്കാറുണ്ട്.സിനിമകള്‍ തുടരെ പരാജയപ്പെടുമ്പോഴും ധ്യാനിനെ തുണയ്ക്കുന്നത് ഈ ജനപ്രീതിയാണ്. ചീന ട്രോഫിയാണ്...
Cinema
2024ല്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മലയാള താരങ്ങള്‍ പുത്തന്‍ പ്രതീക്ഷകളുമായി ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മലയാള സിനിമയില്‍ വരാന്‍ പോകുന്നത് ഒരു കൂട്ടം മികച്ച സിനിമകളാണ്. 2024ല്‍...
സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. തങ്ങളുടെ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ സുപരിചിതമായ മുഖമാണ് ദിയ കൃഷ്ണയുടേത്....
കുറച്ചു നാളുകളായി ബച്ചന്‍ ഫാമിലി ആയിരുന്നു ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ബച്ചന്‍ കുടുംബവുമായി ഐശ്വര്യ റായി പിണക്കത്തിലാണെന്നും അഭിഷേകുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍...
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് സാനിയ അയ്യപ്പന്‍. താരത്തിന്റെ പോസ്റ്റുകളും ഏറെ ശ്രദ്ധ നേടാറുണ്ട്. പല ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകള്‍ക്കും മോശം കമന്റുകളും വിമര്‍ശനങ്ങളും താരം നേരിടേണ്ടി...
ആന്റണി സിനിമയിലെ ഷൂട്ടിനിടയില്‍ കിട്ടിയ അടിയും മുറിവും സത്യമായിരുന്നവെന്ന് കല്യാണി. ചിത്രത്തില്‍ കിക്ക് ബോക്‌സിങ് കഥാപാത്രമായാണ് കല്യാണി അഭിനയിക്കുന്നത്. ഷൂട്ടിങ് പരിശീലനത്തിനിടെ താരത്തിന് കിട്ടിയ അടിയുടെയും ചതവിന്റെയും...
മലയാളത്തില്‍ കൊമേര്‍ഷ്യല്‍ സിനിമകളും ഒപ്പം തന്നെ ഓഫ്ബീറ്റ് ചിത്രങ്ങളും ചെയ്ത് വിജയിപ്പിച്ചിട്ടുള്ള ശ്രദ്ധേയ സംവിധായകനാണ് ജയരാജ്. അദ്ധേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിറ്റുകളാണ് ഹൈവേ, ദേശാടനം, കളിയാട്ടം, ജോണി...
തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യ നില മോശമായതിനാല്‍ ആശുപത്രിയിലായിരുന്നു. ആരോഗ്യ നില സംബന്ധിച്ച് വിശദീകരണവുമായി ഭാര്യ പ്രേമലത കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആരോഗ്യത്തെക്കുറിച്ച്...
പ്രതികൂലമായ ജീവിതസാഹചര്യം മൂലം ചെറുപ്പത്തിലേ നിലച്ചതാണ് നടൻ ഇന്ദ്രൻസിന്റെ സ്‌കൂൾപഠനം. പഠിക്കണമെന്ന ആഗ്രഹം ഉള്ളിൽ കയറിയതോടെ പത്താംക്ലാസ് തുല്യതാപഠനത്തിനായി അപേക്ഷയും നലകി. എന്നാൽ എാഴാം ക്ലാസ് ജയിച്ചാലേ...
അരങ്ങുകള്‍ ബാക്കിയാക്കി മോനിഷയുടെ മടക്കം മലയാള സിനിമയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പേരെടുത്ത ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മോനിഷ ഉണ്ണി. പതിനാറാം വയസ്സില്‍ മികച്ച നടിക്കുള്ള...