കേരളത്തിലും ഭരണം പിടിക്കും-ബി.ജെ.പി
1 min readന്യൂഡല്‍ഹി- കേരളത്തിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. അനില്‍ കെ.ആന്റണി ഒറ്റയ്ക്കല്ല. ഇനിയും ഒട്ടേറെ വിദ്യാസമ്പന്നരായ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് വരും. ഇടതുമുന്നണിയില്‍ നിന്നും ആള്‍ക്കാര്‍ വരും.ഏപ്രില്‍ 9 ന് ബി.ജെ.പി വ്യാപകമായ സമ്പര്‍ക്കം നടത്തും. സബ് കാ സാത്ത്, സബ് കാ വികാസ് എന്നത് കേവലം ഒരു മുദ്രാവാക്യമല്ല.
അത്് ബി.ജെ.പിപ്രവര്‍ത്തന പഥത്തില്‍ വരുത്തുകയാണ്. മോദി ഭരണത്തിനുകൂലമായ അന്തരീക്ഷം കേരളത്തിലുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.