പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി
1 min read
അബുദാബി: പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതായി. കണ്ണൂര്‍ കീച്ചേരി പരേതനായ നീണ്ടന്‍ അശോകന്റെയും സ്!നേഹപ്രഭയുടെയും മകന്‍ പ്രശോഭ് അശോകന്‍ ആണ് അബുദാബിയില്‍ മരിച്ചത്. 38 വയസായിരുന്നു. അല്‍ ഹബ്!തൂര്‍ റോയല്‍ കാര്‍ വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു.
ഭാര്യ രേഷ്!മ (മാളു), സഹോദരങ്ങള്‍ പ്രജീഷ് അശോകന്‍ (ഘാന, വെസ്റ്റ് ആഫിക്ക), പ്രവീണ ഹേമന്ദ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കിച്ചേരിക്കുന്ന് ശ്!മശാനത്തില്‍ സംസ്!കരിക്കും