നവംബര്‍ 14 സൗജന്യ മെഡിക്കല്‍ ക്യാമ്പ്

1 min read

തിരുവനന്തപുരം: നവംബര്‍ 14 പ്രമേഹ ദിനത്തോടനുബന്ധിച്ച് ആറ്റുകാല്‍ ദേവി ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഫുഡ് എക്‌സപോയും നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. രാവിലെ 8 മണി മുതല്‍ 1 മണി വരെയാണ് നടത്തുന്നത്.

പ്രമേഹ ദിവസത്തിന് മുന്നോടിയായി നവംബര്‍ 11ന് രാവിലെ 9 മണിക്ക് ഇരുചക്ര (Two wheeler) വാഹന പ്രചരണ റാലിയും ഫ്‌ലാഷ് മോബും നടത്തുന്നതാണ്.

Related posts:

Leave a Reply

Your email address will not be published.