നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

1 min read

തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാനിക്കാന്‍ ഒരാഴ്ച കൂടി ബാക്കി നില്‍ക്കെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഈ മാസം 30 വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്നാണ് സഭ പിരിഞ്ഞത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇന്നും പരിഗണിച്ചില്ല.

Related posts:

Leave a Reply

Your email address will not be published.