അമ്പലപ്പുഴയില്‍ നാടന്‍പാട്ടിനിടെ സംഘര്‍ഷം, യുവാവിനെ കുത്തിക്കൊന്നു

1 min read

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുലാ എന്ന് 26ക്കാരനാണ് മരിച്ചത്. പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയോടെയായിരിന്നു സംഭവം. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയാണ് സംഘര്‍ഷം. പ്രതി ശ്രീക്കുട്ടനായി തെരച്ചില്‍ നടത്തുന്നു.

Related posts:

Leave a Reply

Your email address will not be published.