ചൈനയ്ക്ക് ചിപ്പുകള്‍ നല്‍കില്ലെന്ന് ജപ്പാനും നെതര്‍ലന്റും

1 min read

വാഷിംഗ്ടണ്‍ ചൈനയിലേക്ക് സെമികണ്ടക്ടറുകളും ചിപ്പുകളുംകയറ്റുമതി ചെയ്യുന്നത് നിര്‍ത്തുന്നതിനായി ജപ്പാനും നെതര്‍ലന്റ്‌സും ധാരണയിലെത്തുന്നു. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടത്തി. ചൈനയിലേക്ക് മെഷിനറി ഉപകരണങ്ങളുടെ കയറ്റുമതി നിര്‍ത്താന്‍ തെതര്‍ലന്റ് എ.എസ്.എം ഹോള്‍ഡിംഗ് കമ്പനിയോട്‌ നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ജപ്പാനും നിക്കോണ്‍ കമ്പനിയോട് സമാനമായ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അമേരിക്കയും നെതര്‍ലാന്റസും തമ്മില്‍ ഇതേ വിഷയത്തില്‍ ഈയാഴ്ച പ്രതിനിധി തല കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.