കേരളത്തില്‍ 20 സീറ്റും നേടുമെന്ന് കോണ്‍ഗ്രസ്; ഇന്‍ഡ്യാ സഖ്യം പൂട്ടിയോ? കേരളത്തിലെ 20 ലോകസഭാ സീറ്റും യു.ഡി.എഫ് നേടുമെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പറയുന്നു. വെറുത പറഞ്ഞതല്ല. ഡല്‍ഹിയില്‍...
Month: August 2023
കലാപ കാരികള്‍ ജനം കൂടി നിന്നിടത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ഹരിയാനയിലെ നൂഹില്‍ ഹിന്ദുക്കളുടെ ജലാഭിഷേക ഘോഷയാത്രയ്ക്ക് നേരെ കലാപകാരികള്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ പൊലീസിന്റെ ജോലി ഏറ്റവും ശ്രമകരമായെന്ന് ക്രമസമാധാന...
പ്രവാചകനെ നിന്ദിച്ചാല്‍ മാപ്പ് പറഞ്ഞാലും അറസ്റ്റ്, പാര്‍ട്ടിക്ക് പുറത്തും വിശ്വാസത്തിന്റെ കാര്യത്തില്‍ സി.പി.എമ്മിന് എപ്പോഴും ഇരട്ടത്താപ്പ്. ഗണപതിയെ മിത്തെന്ന് പറഞ്ഞ് കളിയാക്കിയ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇതുവരെ...
ഒന്നാം പ്രതി എന്‍എസ്എസ് വൈസ് പ്രസിഡന്റ് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം എന്‍എസ്എസ് തിരുവനന്തുരത്ത് നാമജപയാത്ര നടത്തിയതിനെതിരെ പൊലീസ് കേസെടുത്തു. എന്‍എസ്എസ് വൈസ്...
താങ്കള്‍ വിശ്വാസിയാണോ? ഉത്തരം പറയാതെ ഷംസീര്‍ താങ്കള്‍ വിശ്വാസിയാണോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനോട് ചോദിച്ചാല്‍ അദ്ദേഹം നിസ്സംശയം ഉത്തരം പറയും, അല്ല ഞാന്‍ വിശ്വാസിയല്ല....
മണിപ്പൂരില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ശാന്തകുമാര്‍ മണിപ്പൂര്‍ വിഷയത്തില്‍ ബി.ജെ.പി ക്കകത്ത് നിന്ന് കേന്ദ്രനേതൃത്വത്തിനെതിരെ ആദ്യ വെടി. മുന്‍ മുഖ്യമന്ത്രിയും വാജപേയ് മന്ത്രിസഭയില്‍ ഭക്ഷ്യ...
ഗണപതി മിത്തെന്ന പരാമർശത്തിനെതിരെ ജി.സുകുമാരൻ നായർ ഗണപതി മിത്താണെന്നുള്ള സ്പീക്കർ എ. എൻ. ഷംസീറിന്റെ പ്രസ്താവനക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് ഹൈന്ദവ സംഘടനകൾ. എൻ.എസ്.എസ് ആകട്ടെ ഒരു പടി കൂടി...
പൊലീസിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ രസീതിയുമായി പി.വി. അൻവർ എം.എൽ.എ മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരെയുള്ള പുതിയ പരാതിയും പൊക്കിയെടുത്ത് നിലമ്പൂർ MLA പി.വി. അൻവർ വീണ്ടും....
ഡൽഹി ഭേദഗതി ബിൽ 2023 രാജ്യസഭയിലും പാസ്സാകും ഡൽഹി ഭേദഗതി ബിൽ 2023 ഇന്ന് ലോക്സഭ ചർച്ചചെയ്യും. ബില്ലിനെതിരെ പ്രതിപക്ഷ സഖ്യത്തെ കൂട്ടുപിടിച്ച് വലിയ പ്രചാരണമാണ് ഡൽഹി...
സര്‍ക്കാര്‍ ധനസഹായം ഒരു ലക്ഷം രൂപ ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ മരണം ഒട്ടേറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. പൊലീസ് വേണ്ടതുപോലെ അന്വേഷിച്ചില്ല എന്ന പരാതിയായിരുന്നു ആദ്യമുയര്‍ന്നത്. മരണം...