Month: November 2022

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്‌ഐ ബന്ധമെന്ന് ലഖ്‌നൗ കോടതി. എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്‌ഐ ഭാരവാഹികളുമായി നിരന്തര...

കണ്ണൂര്‍: വിദ്യാര്‍ത്ഥിക്ക് സ്!കൂളില്‍ തെരുവുനായയുടെ കടിയേറ്റു. കണ്ണൂര്‍ ചിറ്റാരിപറമ്പ് ഗവ. ഹയര്‍സെക്കന്ററി സ്!കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്‌കൂള്‍ വരാന്തയില്‍...

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍...

വെള്ളിത്തിരയുടെ നിറസൗന്ദര്യം. അഭിനയത്തികവിന്റെ ചാരുതയില്‍ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഐശ്വര്യ റായ്‌യ്ക്ക് ഇന്ന് 49ന്റെ 'യൗവനം'. 25 വര്‍ഷമായി ഇന്ത്യയുടെ മുന്‍നിര നായികയായി തുടരുന്നുവെന്നതു തന്നെ...

ആലപ്പുഴ: പഠിക്കാനുള്ള പണം കണ്ടെത്താന്‍ സ്വന്തം സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന പ്ലസ്ടു വിദ്യാര്‍ഥിനി വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ...

മുംബൈ : ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരില്‍ കാണാന്‍ സിവില്‍ ആശുപത്രിയിലും അദ്ദേഹം...

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തുലാവര്‍ഷം ശക്തമായി തുടരും. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലുമാണ് തുലാവ!ര്‍ഷം കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന്...

കോഴിക്കോട്: നാദാപുരം എംഇടി കോളേജില്‍ ക്രൂര റാഗിംഗ്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന് നേരെയാണ് റാഗിംഗ് നടന്നത്. ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. 15...

തിരുവനന്തപുരം : പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ...

തിരുവനന്തപുരം: രണ്ട് പ്രളയവും കൊവിഡ് അതിജീവനവും കടന്ന് അറുപത്തിയാറാം ജന്മദിനമാഘോഷിച്ച് കേരളം. തുടരെയുണ്ടായ പ്രതിസന്ധികളെ ഒറുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെ കേരളപ്പിറവിയെ വരവേറ്റു. തിരുവിതാംകൂര്‍,...