സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിച്ചോടുന്നു

1 min read

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണ വില കുതിച്ചുയര്‍ന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണവില ഗ്രാമിന് 5110 രൂപയിലും പവന് 40,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് വരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന വിലയാണിത്.

Related posts:

Leave a Reply

Your email address will not be published.