#wayanad

എസ്.എഫ്.ഐ സാമൂഹ്യ വിരുദ്ധരുടെ സംഘടനയായി മാറി കേരളം എങ്ങോട്ടേക്കാണ് പോകുന്നത്. നമ്മുടെ കാമ്പസുകളില്‍ എന്താണ് സംഭവിക്കുന്നത്. വയനാട് ജില്ലയിലെ പൂക്കോട് വെറ്റിറനറി സര്‍വകലാശാല കാമ്പസിലെ രണ്ടാം വര്‍ഷ...

വയനാട്: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി....

വയനാട്: സുല്‍ത്താന്‍ ബത്തേരി ആറാം മൈലില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം...

പ്രിയങ്ക റായബറേലിയില്‍ ? സോണിയ രാജ്യസഭയിലേക്കോ രാഹുല്‍ ഗാന്ധി ഇനി അമേത്തിയില്‍ മത്സരിക്കുമോ . ഈ  ചോദ്യം ദേശീയ രാഷ്ട്രീയ രംഗത്ത് ഉയരുകയാണ്. അതോ കേരളത്തിലെ വയനാട്...

മാനന്തവാടി: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവിര്‍ എന്നിവരാണ് മരിച്ചത്. മാനന്തവാടി കല്‍പ്പറ്റ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം....

കല്‍പ്പറ്റ: വയനാട് പനമരത്ത് വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളാണ് മരിച്ചത്. മാനന്തവാടി കല്‍പ്പറ്റ റോഡിലാണ് അപകടം നടന്നത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം....

വയനാട് : കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ്...