prithviraj

1 min read

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ ഒന്നടങ്കം. എമ്പുരാൻ എന്ന പേരിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ...

കൊച്ചി: മലയാളത്തിലെ സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നി!ര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. നടന്‍ പൃഥിരാജ്, നി!ര്‍മാതാക്കളായ ആന്റണി പെരുന്പാവൂര്‍, ആന്റോ ജോസഫ്,...

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചു. ക്രിസ്മസ് റിലീസ് ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി അറിയിച്ചിരുന്നില്ല....

ലൂസിഫറിന്റെ വന്‍ വിജയത്തിനു ശേഷം പ്രഖ്യാപിച്ച ചിത്രമാണ് അതിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന്റെ രണ്ടാംഭാഗം എന്നതുകൊണ്ടുതന്നെ...

1 min read

പ്രഖ്യാപന സമയം മുതല്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫറിന്റെ രണ്ടാം ഭാ?ഗം എന്നത് തന്നെയായിരുന്നു അതിന് കാരണം....

1 min read

'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ലുക്ക് അടുത്തിടെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ...

പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉണര്‍ത്തിയിരിക്കുന്ന മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഒന്നാണ് അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്. ഓണം റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം പക്ഷേ...

തന്റെ ഏറ്റവും പുതിയ ചിത്രം മോണ്‍സ്റ്റര്‍ റിലീസ് ആവുന്ന ദിവസം വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിന്റെ ടീസറുമായി മോഹന്‍ലാല്‍. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ എന്ന...

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് 'ഖലിഫ'. ഹിറ്റ് മേക്കര്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷ ഏറെയുമാണ്. ചിത്രത്തിന്റെ ചിത്രീകരണം എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച വാര്‍ത്തകളാണ്...

1 min read

മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ?ഗം എന്നത് തന്നെയാണ് അതിന് കാരണം....