ksu

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ സംഘർഷമുണ്ടാക്കിയ എസ്എഫ്‌ഐ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കില്ല. എന്നാൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അനുവാദം നൽകും. ശനിയാഴ്ച ചേർന്ന പിടിഎ...

കൊല്ലം: എസ് എന്‍ കോളേജ് സംഘര്‍ഷത്തില്‍ പിടിയിലായ എസ് എഫ്‌ഐ പ്രവര്‍ത്തകന് വേണ്ടി കോടതിയില്‍ ഹാജരായത് കെ എസ് യു ജില്ലാ പ്രസിഡന്റായ അഭിഭാഷകന്‍. സംഭവത്തില്‍ ജില്ലാ...

തിരുവനന്തപുരം : സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെ കെഎസ്!യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ!ര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേട് തകര്‍ക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോ?ഗിച്ചു. മുളവടികളില്‍ ചുറ്റിയ കൊടിയുമായെത്തിയ...

തൃശ്ശൂര്‍: കുന്നംകുളത്ത് എസ്എഫ്‌ഐ കെഎസ്!യു സംഘര്‍ഷം. സംഘര്‍ഷത്തില്‍ നാല് കെ എസ് യൂ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വെള്ളറക്കാട് സ്വദേശികളായ ആഷിക്, ഫാദില്‍, റിസ്വാന്‍ ചിറമനങ്ങാട് സ്വദേശി അബ്ദുല്‍...

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ ഇന്നും പ്രതിഷേധവും സംഘര്‍ഷവും . കോര്‍പറേഷനില്‍ ഇന്നും ബിജെപിയുടെ ഉപരോധം തുടരുകയാണ്. മേയറുടേയും ഡി ആര്‍ അനിലിന്റേയും ഓഫിസിന് മുന്നില്‍ ബിജെപി...

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. കെ.എസ്.യു. പ്രവര്‍ത്തകര്‍ കോളേജിനുള്ളിലും തെരുവിലും ഏറ്റമുട്ടി. ഇരു വിഭാഗത്തിലുമായി 15 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ മുപ്പതോളം...

1 min read

Malayali News Desk കൊച്ചി :എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയും കെഎസ്‌യുവും തമ്മിലുള്ള ബാനര്‍ പോര് മുറുകുന്നു. കോളജിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ ഒന്നിന് മുകളില്‍ ഒന്നായി...