കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി സക്കറിയ ആണ് പിടിയിലായത്. നാല് പേരെ...
drugs
കുവൈത്ത് സിറ്റി: കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയിലായി. കുവൈത്ത് അന്താരാഷ്!ട്ര വിമാനത്താവളത്തില്‍ വെച്ച് എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്!പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍...
കൊച്ചി : അറിയുന്നതിനേക്കാള്‍ ഗുരുതര സാഹചര്യത്തില്‍ ആണ് കേരളത്തില്‍ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മദ്യ ഉപയോഗത്തില്‍ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത്...
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസര്‍ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തില്‍...
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളിലായി എക്‌സൈസ് നടത്തിയ മയക്ക് മരുന്ന് വേട്ടയില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. ചില്ലറ വില്പനക്കായി എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന നല്ലളം സി കെ...
കണ്ണൂര്‍: അമ്മയോട് മകന്റെ ക്രൂരത. ലഹരിക്കടിമയായ മകന്‍ അമ്മയുടെ കൈകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍ രാജ്...
ആലപ്പുഴ : പിക്അപ് വാനില്‍ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. വാന്‍ ഡ്രൈവര്‍ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീര്‍...
ആലപ്പുഴ : സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി ബെം?ഗളുരുവില്‍ നിന്ന് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര...
കൊച്ചി: സംസ്ഥാനത്ത് ലഹരിക്ക് അടിമകളാകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധന. കൊവിഡിന് ശേഷം സ്‌കൂള്‍ തുറന്നതോടെ എക്‌സൈസിന്റെ വിമുക്തി കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടി. മാരക...