പത്തനംതിട്ട : പത്തനംതിട്ടയില്‍ ഡോക്ടര്‍ക്ക് നേരെ തെറി വിളിയും ഭീഷണിയും . അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. ഡോക്ടറെ തെറിവിളിച്ച...
doctor
പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയില്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷാജി മാത്യുവിനെയാണ് കൈക്കൂലി പണവുമായി പിടികൂടിയത്. നേത്രരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഷാജി...
ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ആദ്യം നാം പ്രതീക്ഷിക്കുന്നത് കരുണയോടെയും സഹാനുഭൂതിയോടെയുമുള്ള പെരുമാറ്റം തന്നെയാണ്. അത് ഡോക്ടര്‍മാര്‍ ആയിരുന്നാലും, ക്ലീനിംഗ് സ്റ്റാഫ് ആയിരുന്നാലും ശരി. എന്നാല്‍ പലപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത്...
ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. ഇവ കടിച്ചാല്‍ 15-20 മിനുട്ടുകള്‍ക്കുള്ളില്‍ ഒരു മനുഷ്യന് മരണം സംഭവിക്കാം. എന്നാല്‍ അതിശയകരമായ ഒരു അവകാശവാദവുമായാണ് ഒരു...
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ജൂണിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സേനാ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്ത്. ഏറ്റുമുട്ടലില്‍...