നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ചു, വിജിലന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബലാല്‍സംഗ കേസ്

1 min read

തിരുവനന്തപുരം : വിജിലന്‍സ് സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ ബലാല്‍സംഗ കേസ്. വിജിസന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍2 ലെ പൊലീസുകാരനായ സാബു പണിക്കര്‍ക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്. നവ മാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

Related posts:

Leave a Reply

Your email address will not be published.