india

1 min read

ഗാസിയാബാദ്: ഫ്‌ളൈഓവറില്‍ കാറുകള്‍ നിര്‍ത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച 21 യുവാക്കള്‍ അറസ്റ്റില്‍. ഇവരുടെ എട്ട് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിക്ക് സമീപത്തെ ഫ്‌ളൈഓവറില്‍...

തിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങി....

1 min read

ന്യൂഡൽഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്നു സോണിയ ഗാന്ധിയെ കാണും. നേരത്തെ ഇന്നലെ വൈകുന്നേരമാണ് ഇരുവരും തമ്മിലുള്ള കൂടികാഴ്ച തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. അതേസമയം രാജസ്ഥാൻ...

കൊച്ചി: പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിനു കേന്ദ്രം ഉപയോഗിച്ചത് സവിശേഷ അധികാരം. യു.എ.പി.എ. ട്രിബ്യൂണലിന്റെ തീരുമാനത്തിനുപോലും കാക്കാതെ അതിവേഗമാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് വിജ്ഞാപനമിറക്കിയത്. യു.എ.പി.എ. നിയമത്തിലെ വകുപ്പ്...

1 min read

ന്യൂഡൽഹി:ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചു. ജനറൽ ബിപിൽ റാവത്തിന്റെ മരണം കഴിഞ്ഞ് 9 മാസത്തിന് ശേഷമാണ് പുതിയ നിയമനം....

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിൽ പൊലീസിനെ കൂടുതലായി വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ...

1 min read

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഇന്ത്യയിൽ നിരോധിച്ചു. അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം...

ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇക്കുറി നവരാത്രി ആഘോഷങ്ങൾക്കിടെ പ്രധാനമന്ത്രി സൂറത്തിൽ സന്ദർശനം നടത്തുന്നുണ്ട്. ശരീരത്തിൽ പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ചായത്താൽ വരച്ചുചേർത്ത് മോദിയെ സ്വീകരിക്കാൻ വ്യത്യസ്ത വഴി...

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്നാരോപിച്ചുള്ള ഹർജിയാണ് ഹൈക്കോടതി തളളിയത്. ആരോപണം തെളിയിക്കാൻ...

ന്യൂഡല്‍ഹി: പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായകളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. തെരുവ്നായ വിഷയത്തില്‍ നാളെ ഇടക്കാല ഉത്തരവിറക്കാനിരിക്കെ സുപ്രീംകോടതിയില്‍ കേരളം അപേക്ഷ നല്‍കി. മനുഷ്യര്‍ക്കിടയില്‍...