സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ധാരാളം ആരോഗ്യഗുണങ്ങള്‍ കറ്റാര്‍വാഴയ്ക്കുണ്ട്. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും മുടിയുടെ വളര്‍ച്ചയ്ക്കും, ചര്‍മ്മത്തിന് പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന...
Health
ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത് ശരീരത്തിന് ആവശ്യമായ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് പ്രായമാകുമ്പോള്‍ നിങ്ങള്‍ ചില ഭക്ഷണങ്ങളും അതോടൊപ്പം ചില ശീലങ്ങളും ഒഴിവാക്കേണ്ടത്...
കിവിയിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. കിവിയിലെ വിറ്റാമിന്‍ സിയുടെ വയറ്റിലെ കൊഴുപ്പ് കത്തിക്കാന്‍ ഉത്തമമാണ്. ധാരാളം ആളുകള്‍ ഇഷ്ടപ്പെടുന്ന ആരോഗ്യകരവും രുചികരവുമായ...
എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ പരാതിജനറല്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി...
Malayali News Desk ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശമേള്‍ക്കുമ്പോള്‍ ശരീരത്തില്‍ സൃഷ്ടിക്കപ്പെടുന്ന വൈറ്റമിന്‍ ഡി ചില ഭക്ഷണവിഭവങ്ങളില്‍ നിന്നു ലഭിക്കാറുണ്ട്. ആവശ്യത്തിന്...
Malayali News Desk എങ്ങനുള്ള മരങ്ങളാണ് നടാന്‍ തിരഞ്ഞെടുക്കുക?90 100 കായ്കള്‍ക്ക് 1 കിലോ തൂക്കം കിട്ടുന്നതും 400 450 പത്രിക്ക് എങ്കിലും 1 കിലോ ഉണക്ക...
Malayali News Desk മോശം ജീവിതശൈലിയും വ്യായാമക്കുറവും കാരണം ഇന്ന് ആളുകളുടെ തടി കൂടുകയും വയറ് തൂങ്ങുന്നതുമൊക്കെ ഒരു വലിയ പ്രശ്‌നമായി വരുകയാണ്. ഇങ്ങനെ ഭാരം വര്‍ധിക്കുന്നത്...
രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ കഴിക്കാവുന്ന ഒരു പാനീയത്തെ കുറിച്ചാണ് പറയുന്നത്. മിക്ക വീടുകളിലും സര്‍വസാധാരണമായി ഉണ്ടാകുന്ന ചേരുവകള്‍ മാത്രം മതി ഇത് തയ്യാറാക്കാന്‍. മറ്റൊന്നുമല്ല ജീരകം,...