General

നസ്ലിനും മമിതയും പ്രധാനവേഷങ്ങളിലെത്തിയ ഗിരീഷ് എ ഡി ചിത്രം പ്രേമലു 14 തവണ തിയേറ്ററില്‍ പോയി കണ്ട ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനം നല്‍കി ഭാവന സ്റ്റുഡിയോസ്. കൊല്ലം...

മികച്ച നയരൂപീകരണകര്‍ത്താവാണെന്ന് പ്രധാനമന്ത്രി മോദിയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ.  ഇന്ത്യ  ഗ്ലോബല്‍ ഫോറം ആനുവല്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ കുഴഞ്ഞുമറിഞ്ഞ സമ്പദ് ഘടനയായിരുന്നു...

ഇരു ധ്രുവങ്ങളിലെ ഭാര്‍ഗവീനിലയവും നീലവെളിച്ചവും അറുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ്, മലയാള സിനിമ നിറങ്ങള്‍ കൈവരിക്കുന്നതിനും മുന്‍പ് മലയാളികളെ ഭീതിയിലാഴ്ത്തിയ ചിത്രമായിരുന്നു ഭാര്‍ഗവിനിലയം. പ്രേതങ്ങളെ കുറിച്ചുള്ള കെട്ടുകഥകളും പഴങ്കഥകളും കൊടികുത്തി...

മലയാളികളുടെ മണിമുത്ത്.. കലാഭവന്‍ മണി....അഭിനേതാവ് എന്നതിലുപരിയായി മിമിക്രി കാണിച്ചും ഓട്ടോ ഓടിച്ചും നാടന്‍പാട്ടുകള്‍ പാടിയും ജീവിച്ച ഒരാള്‍. അക്ഷരം എന്ന സിനിമയില്‍ നിയോഗം പോലെ ഓട്ടോഡ്രൈവറായി മുഖം...

1 min read

സന്താന ഭാരതി സംവിധാനത്തില്‍ സബ് ജോണ്‍ സഹ-രചയിതാവായി 1991-ല്‍ പുറത്തിറങ്ങിയ തമിഴ് സൈക്കോളജിക്കല്‍ റൊമാന്റിക് ചിത്രമാണ് ഗുണ. കമല്‍ഹാസന്‍, രേഖ, റോഷിനി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. പുതുതായി...

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ടര്‍ ഗ്രൗണ്ടിലുള്ള മൂന്നെണ്ണമടക്കം ആറ് സ്‌റ്റേഷനുകളാണ് പാതയിലുള്ളത്. കൊല്‍ക്കത്ത മെട്രോയുടെ ഹൗറ മൈതാന്‍ എസ്പ്ലാനോഡ്...

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്തെ മുഴുവന്‍ യുവാക്കളും ഒരു തൊഴിലിന് നൈപുണ്യമുള്ളവരായ് മാറുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍. നഗരത്തിലെ അല്ലാ യുവാക്കള്‍ക്കും ഏതെങ്കിലും തൊഴിലിന് വേണ്ടിയുള്ള...

പുരാവസ്തു തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രണ്ടാംപ്രതിയായി കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ ഈ കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമാണ് മൂന്നാം പ്രതി. എറണാകുളം...

നെടുമങ്ങാട്: സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ അന്വേഷണം നിഷ്പക്ഷമായി പോകുമെന്ന് മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയാന്‍ പിണറായി വിജയനാവില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ് മോഡല്‍ വിചാരണയും...

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐക്കാർ ക്രൂരമായി കൊലചെയ്ത സിദ്ധാർത്ഥിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പുലർത്തുന്ന മൗനം ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനം ഇതുവരെ...