വിവാഹവാര്‍ഷിക ദിനത്തില്‍ അതീവ സന്തോഷകരമായ ഒരു വിശേഷം ആരാധകരുമായി പങ്കുവച്ച് തെന്നിന്ത്യന്‍ താരം നരേന്‍. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് നരേന്‍ ആരാധകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്. ''പതിനഞ്ചാം...
Cinema
രവി തേജ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രാമറാവു ഓണ്‍ ഡ്യൂട്ടി. ശരത് മാണ്ഡവയാണ് ചിത്രം സംവിധാനം ചെയ്യ്തത്. ശരത് മാണ്ഡവ തന്നെ തിരക്കഥ...
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായിരിക്കുകയാണ് ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ. ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ...
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വാരാന്ത്യത്തിലെ ഏറ്റവും വലിയ റിലീസ് ആയിരുന്നു വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ലൈഗര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം...
ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമയായ 'പീസ്' ഇന്ന് തിയറ്ററുകളിലെത്തും. നവാഗതനായ സന്‍ഫീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്‍ഫീര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്. ഏറെ...
മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജിക്കുവേണ്ടിയുള്ള ചിത്രമാണിത്. മമ്മൂട്ടി കേന്ദ്ര...
ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹനിശ്ചയത്തിന് എത്തിയ കല്യാണി പ്രിയദര്‍ശന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള അനാര്‍ക്കലിയിലാണ് കല്യാണി തിളങ്ങിയത്. ഫ്‌ലോറല്‍ ഡിസൈനുകളും...
റിലീസ് ചെയ്ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച സ്‌ക്രീന്‍ കൌണ്ടുമായി ടൊവിനോ തോമസ് നായകനായ തല്ലുമാല. ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ മാത്രം 231...
നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്റെ ട്രെയ്!ലര്‍ പുറത്തിറങ്ങി. നവാഗതനായ ചാര്‍ലി ഡേവിസ് ആണ് ചിത്രത്തിന്റെ രചനയും...
ഒരു വര്‍ഷത്തിനിപ്പുറമാണ് ഒരു ധനുഷ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്!ത കര്‍ണനു ശേഷം ധനുഷ് അഭിനയിച്ച നാല് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിയിരുന്നു....