താരസംഘടന അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്: നികുതി നല്കാന് നിര്‍ദേശം
1 min readകൊച്ചി: താരസംഘടന അമ്മക്ക് ജിഎസ്ടി നോട്ടീസ് സ്റ്റേജ് ഷോകലില്നിന്നും മറ്റും കിട്ടിയ വരുമാനത്തില്‍ ജിഎസ്ടി നല്‍കാനാണ് നിര്‍ദ്ദേശം. ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന രീതിയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്തുതന്നെ ആയാലും വരുമാനം കിട്ടിയാല്‍ ജിഎസ്ടി അടക്കണമെന്നാണ് നിര്‍ദ്ദേശം. 2017 മുതലുള്ള ജിഎസ്ടിയാണ് അടക്കാനുള്ളത്. ഇക്കാര്യത്തില്‍ ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.