വന്‍ ജയവുമായി ഇന്റര്‍ മയാമി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ താണ്ഡവം തുടരുന്നു. ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മെസി...
Month: July 2023
ഐസ്‌ക്രീം പ്രേമികള്‍ക്ക് വ്യത്യസ്ത വിരുന്നൊരുക്കി ബംഗളൂരുവിലെ ഐസ്‌ക്രീം പാര്‍ലര്‍ ഐസ്‌ക്രീം പ്രേമികള്‍ക്കായി വിചിത്രമായ ഒരു ഓഫറാണ് ബംഗളൂരുവിലെ ഒരു ഐസ്‌ക്രീം പാര്‍ലറില്‍ നടന്നത്. ദേശീയ ഐസ്‌ക്രീം ദിനാചരണത്തോടനുബന്ധിച്ച്...
നായനാര്‍ പൊട്ടിക്കരഞ്ഞതെന്തിനായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കുലംകുത്തിയും പി.വി.അന്‍വര്‍ വര്‍ഗസ്‌നേഹിയും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ വീണ്ടും പിണറായി വിജയനെതിരെ ആഞ്ഞടിക്കുന്നു.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ഉറക്കത്തില്‍ വീര്‍പ്പുമുട്ടി നിലയ്ക്കാതെ...
എ.കെ.ബാലന്‍ സ്വയം പരിഹാസ്യനാവുകയാണെന്ന് വി.ടി.ബലറാം. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ്മുദ്രാവാക്യം വിളിച്ചത് വി.ടി.ബലറാമിന്റെ...
മമ്മുട്ടിയുടെ മോശം ഇമേജ് കാരണം സൂഡൽഹിയിലെ ഇൻട്രോയും ക്ലൈമാക്സും മാറ്റി മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ന്യൂഡൽഹി എന്ന സിനിമ . ഡെന്നീസ് ജോസഫിന്റെ തിരക്കഥയും ജോഷിയുടെ...
മയക്കുമരുന്ന് കടത്തിയതിനാണ് സ്ത്രീയെ തൂക്കിലേറ്റുന്നത്. 20 വർഷത്തിനു ശേഷം ആദ്യമായി ഒരു സ്ത്രീയെ തൂക്കിലേറ്റാനൊരുങ്ങുന്നു സിംഗപ്പൂർ . മയക്കുമരുന്ന് ഇടപാട് കേസിൽ പിടിയിലായ സരിദേവി ജമാനി എന്ന...
മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊട്ടലും ചീറ്റലും: മൈക്കിനെതിരെ എഫ്.ഐ.ആര്‍ ഇനി ആരെങ്കിലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കുമ്പോള്‍ മൈക്കൊക്കെ വളരെ പക്കാ ആണുന്നുറപ്പുവരുത്തണേ. വേണമെങ്കില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം...
ഷിന്‍ഡേ മുഖ്യമന്ത്രിയായി തുടരുമെന്ന് ഫഡ്‌നാവിസ്: ചവാന്റെ ശ്രമം വിലപ്പോവില്ല മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ തന്നെ തുടരുമെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്...
പ്രശ്‌നം തുറന്നു പറഞ്ഞ് അംബാട്ടി റായുഡു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും തമ്മില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച്...
ആശുപത്രിയിലെത്തിച്ച് തൊണ്ടി പുറത്തെടുത്ത് ലോകായുക്ത കൈക്കൂലി വാങ്ങിയതിന് പിടി വീഴുമ്പോള്‍ രക്ഷപ്പെടാനായി വിവിധ മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. തൊണ്ടി നശിപ്പിക്കാനായി ഏതറ്റം വരെ പോകാനും ചിലര്‍ ശ്രമിക്കാറുണ്ട്....