Month: October 2022

കൊല്ലം: ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചചൂഡന്‍ (82) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബസ് അപകടം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസാണ് ഏഴാം വളവില്‍ അപകടത്തില്‍പ്പെട്ടത്. ചുരത്തിലെ സംരക്ഷണ ഭിത്തി മറികടന്ന് മൂന്നുമീറ്ററോളം...

1 min read

കൊച്ചി: 25 കാരിയായ ശീതള്‍ എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാണ് താനെന്ന് ബബ്ലൂ പൃഥ്വിരാജ്. 57 കാരനായ നടന്റെ വിവാഹവാര്‍ത്ത ഇതോടെ ചര്‍ച്ചയാവുകയാണ്. നാല് പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമയിലെ...

1 min read

ആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദഗ്ധചികിത്സയ്ക്കായി ജര്‍മനിയിലേക്ക് പോകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഈ ആഴ്ചതന്നെ ജര്‍മനിയിലേക്ക് പോകും. കഴിഞ്ഞ ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം....

1 min read

കണ്ണൂര്‍: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ 17-കാരി പ്രസവിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മലപ്പട്ടം സ്വദേശി കൃഷ്ണന്‍ (53) ആണ് പിടിയിലായത്.പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം...

1 min read

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും അനേകം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം....

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ സൂക്ഷിച്ചിരുന്ന അണുനാശിനി...

തിരുവനന്തപുരം: ഷാരോണിന്റെ വധത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും പങ്കുണ്ടെന്ന് ശാരോണിന്റെ പിതാവ് ജയരാജ് ആവശ്യപ്പെട്ടു. അവളുടെ അമ്മ അറിയാതെ ഒന്നും ചെയ്യില്ല. അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം...

ആലപ്പുഴ: അരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു. ദേശീയപാതയില്‍ ചന്തിരൂര്‍ ഭാഗത്ത് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. ലോറിയുടെ ഡീസല്‍ ടാങ്കില്‍ തന്നെ കാര്‍ ഇടിച്ചുകയറുകയായിരുന്നു....

1 min read

തലശേരി: അഞ്ചരക്കണ്ടി-മമ്പറം റോഡിലെ മൈലുള്ളിമെട്ടയില്‍ വന്‍എംഡിഎംഎ ശേഖരവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പാതിരിയാട് സ്വദേശി പി.പി.ഇസ്മായിലിനെ(39)യാണ് കാറില്‍ കടത്തുകയായിരുന്ന 156.74 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ശനിയാഴ്ച്ച...