trailer

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഐശ്വര്യ ലക്ഷ്!മി ഇപ്പോള്‍. മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് തമിഴില്‍ വലിയ...

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'വണ്ടര്‍ വുമണ്‍' ട്രെയിലര്‍ എത്തി. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ?ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു...

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'കൂമന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പൂര്‍ണ്ണമായും ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി...

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് 'അമ്മു'. തെലുങ്കിലാണ് 'അമ്മു' എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചാരുകേശ് ശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അമ്മു'വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്...

'ട്വന്റി ട്വന്റി'ക്ക് ശേഷം അന്‍പതിലേറെ താരങ്ങളുമായി കണ്ണന്‍ അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'വരാലി'ന്റെ ട്രെയിലര്‍ റിലീസായി. അനൂപ് മേനോന്‍, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവര്‍...

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്', എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സും നി?ഗൂഢതയും നിറച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ മറ്റൊരു...

നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്റെ ട്രെയ്!ലര്‍ പുറത്തിറങ്ങി. നവാഗതനായ ചാര്‍ലി ഡേവിസ് ആണ് ചിത്രത്തിന്റെ രചനയും...