tamilnadu

ചെന്നൈ : സാമ്പത്തിക സംവരണ വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. ഡിഎംകെ സഖ്യത്തിലെ ഓരോ ഘടകകക്ഷിയും പ്രത്യേകം ഹര്‍ജി നല്‍കും. പുനപരിശോധനാ ഹര്‍ജി നല്‍കാനുള്ള...

സാമ്പത്തിക സംവരണ വിധിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. സംവരണം തുടരണോ എന്ന് പരിശോധിക്കണമെന്ന സുപ്രീം കോടതി നീരീക്ഷണങ്ങള്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയ...

തിരുവനന്തപുരം: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ചെന്നൈയില്‍...

ചൈന്നൈ: മോഷ്ടിച്ച് കടത്തിയ രണ്ട് പുരാതന വിഗ്രഹങ്ങള്‍ കണ്ടെത്താനായി തമിഴ്‌നാട് സിഐഡി സംഘം. തമിഴ്‌നാട് തിരുവാരൂരിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്ന് അന്‍പത് വര്‍ഷം മുമ്പ് മോഷണം...

കോയമ്പത്തൂര്‍: ഉക്കടത്ത് ടൗണ്‍ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാ!ര്‍ 9 തവണ കൈമാറ്റം ചെയ്തതതാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800...

തമിഴകത്ത് തുടര്‍ വിജയങ്ങളുടെ തിളക്കത്തില്‍ നില്‍ക്കുന്ന കാര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രന്‍ ആണ് ചിത്രം സംവിധാനം ചെയ്!തതത്. ബോക്‌സ്...

ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച നവജാതശിശുക്കളെ പരിപാലിക്കുന്നതിനായി വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമപരമായ റജിസ്‌ട്രേഷന്‍, ഡോക്ടറുടെ...

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. ബില്‍ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ്‌നാട്ടില്‍ നിയമവിരുദ്ധമാകും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26ന്...

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ നൂറിലധികം സ്‌കൂള്‍ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശരായി സ്‌കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും...

തിരുവണ്ണാമല: തമിഴ്‌നാട് തിരുവണ്ണാമലയിലെ ആറണിയില്‍ നരബലി നടത്താന്‍ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടില്‍ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി...