കൊച്ചി: സിംഗിള്‍ ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയില്‍ വന്‍ വരുമാന വര്‍ധനയെന്ന് കെഎസ്ആ!ര്‍ടിസി. ഡിപ്പോയില്‍ മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ദിവസേന ശരാശരി 80,00090,000 രൂപ വരെ വരുമാനം...
single duty
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കും. തുടക്കത്തില്‍ പാറശാല...
ഇടുക്കി: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിള്‍ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് ആന്റണി...