SCHOOL

ന്യൂഡൽഹി : ക്ലാസുകൾ ഏപ്രിൽ ഒന്നിനു മുൻപ് ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് മുന്നറിയിപ്പു നൽകി സി.ബി.എസ്.സി. മുൻകൂട്ടി ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ആശങ്കയുണ്ടാക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. നേരത്തെ തന്നെ...

തമിഴ്‌നാട്: ഈറോഡിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് പതിവായി കുളിമുറിയും വാട്ടര്‍ ടാങ്കും വൃത്തിയാക്കിക്കുന്നതായി ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂള്‍...

കോട്ടയം : കോട്ടയം എരുമേലിയില്‍ അധ്യാപകനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ഇലക്ട്രോണിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററായ ചാത്തന്‍തറ ഓമണ്ണില്‍ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക്...

കണ്ണൂര്‍: വിദ്യാര്‍ത്ഥിക്ക് സ്!കൂളില്‍ തെരുവുനായയുടെ കടിയേറ്റു. കണ്ണൂര്‍ ചിറ്റാരിപറമ്പ് ഗവ. ഹയര്‍സെക്കന്ററി സ്!കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്‌കൂള്‍ വരാന്തയില്‍...

എറണാകുളം: കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവു വേട്ട. രഹസ്യ വിവരത്തെ തുട!ര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് അധികൃതര്‍ കഞ്ചാവ് പിടികൂടിയത്. പരിശോധയില്‍ കഞ്ചാവ് പൊതികള്‍...

തൃശ്ശൂര്‍: നമ്മുടെ സ്‌കൂള്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പിനായി പതിവായി ഉപയോഗിക്കുന്നത് പേപ്പര്‍ ബാലറ്റുകളാണ്. എന്നാല്‍ തൃശ്ശൂര്‍ മാള ഗാന്ധി സ്മാരക ഹൈസ്‌കൂളിലെ കുട്ടികള്‍ ഇതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. കൈറ്റ്‌സിന്റെ...

മുക്കം : സ്‌കൂള്‍ പരിസരത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ്...

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പ്ലസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്‌തേക്കും. ഇക്കാര്യത്തില്‍...

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് എത്തിച്ച 30 ചാക്ക് അരി മറിച്ചു വിറ്റു. തിരുവിഴാംകുന്ന് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിയാണ് മണ്ണാര്‍ക്കാട് ചുങ്കത്ത് നിന്ന് പിടികൂടിയത്....

കോഴിക്കോട്: ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ച് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകര്‍....