കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും 10ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്
എറണാകുളം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും 10ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം. സര്‍ക്കാര്‍ സഹായം കെ.എസ്.ആര്‍.ടി.സിക്ക് നിഷേധിക്കാന്‍...