ചൈനയുടെ ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ചെന്ന് ഇന്ത്യയെ അറിയിച്ച് ശ്രീലങ്ക. രാജ്യത്തെ തുറമുഖങ്ങളിലോ എക്‌സ്‌ക്ലുസീവ് ഇക്കണോമിക് സോണിലോ ഒരു വര്‍ഷത്തേക്കാണ് ഇത്തരം ചൈനീസ് കപ്പലുകള്‍ക്കു നിരോധനം. നേരത്തേ...
#Modi
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പി എം. വിശ്വകര്‍മ്മ യോജന കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ രാഷ്ട്രീയ തരംതിരിവ് കാണിക്കരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍...
ഓണം പിണറായി സര്‍ക്കാര്‍ അലങ്കോലമാക്കിയതിന് ധനകാര്യമന്ത്രി മോദി സര്‍ക്കാരിനെ കുറ്റംപറയുകയാണ്. ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് ബാലഗോപാല്‍ നിയമസഭയില്‍ നല്‍കിയ മറുപടിപടിയില്‍ യുപിഎ സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ നല്‍കിയതിനേക്കാള്‍...
തിരുവനന്തപുരം: കരിമണല്‍ ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കര്‍ശന നിര്‍ദേശത്തിന് ശേഷവും കെആര്‍ഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍...
രാജ്യം മണിപ്പൂരിനൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം മണിപ്പൂർ വിഷയം പരാമർശിച്ചത്.കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുമ്പ് കലാപത്തിന്റെ കൊടുങ്കാറ്റാണ് മണിപ്പൂരിൽ...
ഇനി ഇന്ത്യയ്ക്ക് ദ്വീപ് തിരിച്ചുകിട്ടുമോ, ശ്രീലങ്കയുമായി യുദ്ധം ചെയ്യേണ്ടിവരും പാര്‍ലിമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ഒരു കച്ചത്തീവ് ദ്വീപിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നില്ലേ. കോണ്‍ഗ്രസ് ശ്രീലങ്കയ്ക്ക്...
മണിപ്പൂരില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ശാന്തകുമാര്‍ മണിപ്പൂര്‍ വിഷയത്തില്‍ ബി.ജെ.പി ക്കകത്ത് നിന്ന് കേന്ദ്രനേതൃത്വത്തിനെതിരെ ആദ്യ വെടി. മുന്‍ മുഖ്യമന്ത്രിയും വാജപേയ് മന്ത്രിസഭയില്‍ ഭക്ഷ്യ...
നിലവിലുള്ള സഖ്യകക്ഷി ബന്ധം ശക്തിപ്പെടുത്താനും കൂടുതല്‍ കക്ഷികളെ കൂട്ടാനും ശ്രമം 2019ലെ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടിയ ബിജെ.പി 2024ലെ തിരഞ്ഞെടുപ്പിനെ നേരിടുന്നത് വലിയ സൂക്ഷ്മതയോടെ. കഴിഞ്ഞ...
തിരുവനന്തപുരം: രാജ്യത്തെ ലോകയശസിലേക്ക് കൈപിടിച്ചുയര്‍ത്തിയ മോദിസര്‍ക്കാര്‍ ഭരണത്തിന്റെ ഒന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത് കേരളത്തേയും ചേര്‍ത്തുപിടിച്ചാണെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്‍.ഡി.എ.സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം അപ്പോളോ ഡിമോറ...
സുഡാനില്‍ നിന്ന് ഇതുവരെ സുരക്ഷിതരായി തിരിച്ചെത്തിച്ചത് 1360 ഇന്ത്യക്കാരെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ പെട്ടുപോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ഓപറേഷന്‍ കാവേരി ദൗത്യം വന്‍ വിജയം. കൊവിഡ്...