വനം എന്തെന്നറിയാത്ത വനം മന്ത്രിയും സാമ്പത്തിക ശാസ്ത്രം അറിയാത്ത ധനമന്ത്രിയുമാണ് സംസ്്ഥാനത്തിനുള്ളതെന്ന് വിദേശ കാര്യമന്ത്രി വി.മുരളീധരന്‍ കളിയാക്കി. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയാത്ത് വനം മന്ത്രിയെ...
#keralagovt
കിട്ടാവുന്നതൊക്കെ അടിച്ചു മാറ്റുക എന്നതാണോ നമ്മുടെ ഭരണാധികാരികളുടെ പരിപാടി. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങളും കോടികളുമാണ് സര്‍ക്കാര്‍ ചെലവ് നടത്തുന്നത്. അതും വിദേശത്ത്. കേരളത്തില്‍ മികച്ച സൗകര്യങ്ങളുണ്ടെന്ന് സര്‍ക്കാര്‍...
കിലോയ്ക്ക് 29 രൂപ നിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ അരിയെത്തിച്ചപ്പോള്‍ സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറയുന്നു അത് രാഷ്ട്രീയ മുതലെടുപ്പാണെന്ന്. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നു പറഞ്ഞതുപോലെ. സംസ്ഥാന സര്‍ക്കാരിന്റെ...
ഭൂമിയുടെ ന്യായ വില വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്നാണ് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത്. അത് ഒരു പരിധി വരെ ന്യായവുമാണ്. ഭൂമിയുടെ വിപണി വിലയും രേഖകളില്‍ കാണിക്കുന്ന...
ഇന്ത്യന്‍ ഭരണഘടനയ്ക്ക് പൂച്ചട്ടി മോഡല്‍ രക്ഷാ പ്രവര്‍ത്തനമാണോ വേണ്ടത്. രാജ്യത്തെ ഭരണ ഘടന വധഭീഷണിയിലാണെന്ന് മരുമോന്‍ മന്ത്രിയുടെ പ്രസംഗത്തെക്കുറിച്ചുള്ള വാര്‍ത്തയിലെ കമന്റ് ആണിത്. എപ്പോഴാണ് ഭരണഘടനയുടെ കഥ...
അഭിപ്രായത്തിലുറച്ച് നിന്നാല്‍ മന്ത്രി ഗണേഷിന് പുറത്ത് പോവേണ്ടി വരും. ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജിവയ്‌ക്കേണ്ടി വരുമോ. അതോ താന്‍ പറഞ്ഞതെല്ലാം വിഴുങ്ങി രണ്ടര കൊല്ലമായി കാത്തിരുന്നു...
കേന്ദ്രസര്‍ക്കാരിനെതിരെ നെറേറ്റീവ് സൃഷ്ടിക്കാനൊരുങ്ങി സെമിനാര്‍ നടത്തിയ സംസ്ഥാന സര്‍ക്കാര്‍ അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഇക്കണോമിക് അസോസിയേഷനും ചേര്‍ന്ന് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നടത്തിയ...
എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നിയമസഭയിലേക്ക് സിപിഎം എന്നും പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസ് എന്നും മുന്‍പേ ധാരണയായതാണ്. രാഹുല്‍...
വരില്ലാത്ത സില്‍വര്‍ ലൈനിന് കേരളം പാഴാക്കിയത് 65 കോടി. സില്‍വര്‍ ലൈനിന് ഭൂമിവിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കിയതോടെ സില്‍വര്‍ ലൈന്‍ ഉണ്ടാവില്ലെന്നുറപ്പായതാണ്. സില്‍വര്‍ ലൈനിന് ഭൂമി വിട്ടുകൊടുക്കുന്നത്...
കൊള്ളരുതായ്മ എവിടെ കണ്ടാലും മറിയക്കുട്ടി എതിര്‍ക്കും. ചോദ്യം ചെയ്യും. വേണേല്‍ സാക്ഷിയായി കോടതീലും കേറും. അങ്ങനെയാണ് മജിസ്‌ട്രേട്ട് മറിയക്കുട്ടീന്ന് പേര് വന്നത്. അറിയാവുന്നോരൊക്കെ അങ്ങനെ വിളിക്കും. ആ...