#Kerala

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ എസ്.എഫ്.ഐ ആള്‍മാറാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് നടപടി കടുപ്പിക്കാനൊരുങ്ങി കേരള സര്‍വ്വകലാശാല. ആള്‍മാറാട്ടം നടത്തിയതും വ്യാജരേഖ ചമച്ചതും കൃത്യമായി തെളിഞ്ഞിട്ടും പോലീസ് കേസെടുക്കാതെ...

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തിരുവനന്തപുരം മേഖല മുന്നില്‍. 99.91 ശതമാനം വിജയത്തോടെ, കേരളത്തിന് അഭിമാനമായിരിക്കുകയാണ് തിരുവനന്തപുരം. ഉപരിപഠനത്തിന് അര്‍ഹത നേടിയവരില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശിലെ...

1 min read

തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറും. ഞായറാഴ്ചയോടെ മോക്കാ ചുഴലിക്കാറ്റ് ബംഗ്ലാദേശ്-മ്യാന്‍മാര്‍ തീരം തൊടും. കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മോക്ക ചുഴലിക്കാറ്റ്...

അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ജനവാസമേഖലയില്‍, കൃഷി നശിപ്പിച്ചു, ജീപ്പ് ആക്രമിച്ചു തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പന്‍ അവിടെയും ഭീതി വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ആക്രമണത്തില്‍ നിന്നും വനംവകുപ്പിന്റെ...

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്....

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ബുധനാഴ്ച രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ്...

വടകര: ദേശീയപാതയില്‍ വടകര പാലോളിപാലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത് . കണ്ണൂരിലേക്ക് പോയ...

1 min read

കൊച്ചി: ഡ്രൈവിങ്ങിനിടയില്‍ മൊബൈലില്‍ ചാറ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ആലുവ- തേവര റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസ് ഡ്രൈവര്‍ റുഷീബിനെയാണ് മോട്ടോര്‍...

പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിക്ക് മനംമാറ്റം. പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നല്‍കി. പത്തൊ!ന്‍പതാം സാക്ഷി കക്കിയാണ് മൊഴി നല്‍കിയത്. പ്രതികളെ ഭയന്നാണ്...