തിരുവനന്തപുരം :കോൺഗ്രസ്‌ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം എത്തിയത്. ദേശീയ അധ്യക്ഷനായതിനു ശേഷം ആദ്യമായാണ്...
kc venugopal
തിരുവനന്തപുരം: സോളാര്‍ പീഡന പരാതി കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് സിബിഐ.മൊഴി മാറ്റി പറയാന്‍ കെ സി വേണുഗോപാല്‍ പണം നല്‍കിയെന്ന് വരുത്തി...
ഭാരത് ജോഡോ ഒരു കാരണവശാലും നിര്‍ത്തി വയ്ക്കില്ലെന്ന് കെസി വേണുഗോപാല്‍. നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കട്ടെയെന്നും എന്നിട്ട് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് മാത്രമായി...
കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കെ സുധാകരന്‍...
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗ ക്ക് നല്‍കിയിരിക്കുന്നത് പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമെന്ന് കെ സി വേണുഗോപാല്‍.ഖര്‍ഗെ റബ്ബര്‍ സ്റ്റാമ്പാവില്ല. ഖര്‍ഗെയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട്...
ഗവര്‍ണര്‍ വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വ്യക്തമാക്കി. കെ സി വേണുഗോപാല്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ആണ് പ്രതികരിച്ചത്. അദ്ദേഹത്തിന് ഇപ്പൊള്‍...
സതീശനും ചെന്നിത്തലയും ഗവര്‍ണര്‍ക്കൊപ്പം, തള്ളിപ്പറഞ്ഞ് കെ.സി.വേണുഗോപാലും ലീഗും; യുഡിഎഫില്‍ ഭിന്നതയോ?
തിരുവനന്തപുരം: 11 സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫില്‍ ഭിന്നതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമില്ല....
ന്യൂഡല്‍ഹി: ഒമ്പത് സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം...