കൊച്ചി: കേരള സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് അംഗത്തെ നോമിനേറ്റ് ചെയ്യാത്ത സെനറ്റിന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി.സെനറ്റ് ഒരു നോമിനിയെ നിര്‍ദ്ദേശിക്കുകയാണ് വേണ്ടത്.എന്തിനാണ്...
governor
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യുജിസി ചട്ടം പാലിക്കാതെ നിയമിച്ച വിസിമാര്‍ പുറത്ത് പോകണമെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിസാര തര്‍ക്കങ്ങള്‍ക്ക് കളയാന്‍ സമയമില്ല. ഒരു...
സംസ്ഥാനത്ത് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് മുറുമ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് ദില്ലിയിലെ കേരളഹൗസാണ്. കേരളഹൗസിലെ കൊച്ചിന്‍ ഹൗസിലാണ് മുഖ്യമന്ത്രിയും ഗവര്‍ണറും താമസിക്കുന്നതെങ്കിലും പരസ്പരം മുഖത്തോട് മുഖം വരാതെയാണ് ഇരുവരുടെയും നീക്കം....
ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ സിപിഎം തീരുമാനം.രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന് കേന്ദ്ര കമ്മറ്റിയില്‍ പൊതു അഭിപ്രായം.ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി.ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം...
തിരുവനന്തപുരം:കണ്ണൂര്‍ സര്‍വ്വകലാശാല സിണ്ടിക്കേറ്റിനെതിരെ ഗവര്‍ണര്‍.നടപടിക്ക് ഒരുങ്ങുന്നു. ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതില്‍ വിശദീകരണം തേടും.ചാന്‍സിലര്‍ക്കെതിരായ പ്രമേയത്തിന് വി സി അനുമതി നല്‍കിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തല്‍.രാജ്ഭവന്‍ നിയമ വിദഗ്ധരുമായി കൂടിയാലോചന...
തിരുവനന്തപുരം: ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് തോമസ് ഐസക്ക്. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായിട്ടാണ് പ്രതികരണം. ആര്‍എസ്എസിന് സര്‍വകലാശാലകള്‍ വിട്ടുകൊടുക്കില്ലെന്നും ഐസക് പറഞ്ഞു. നിയമപരമായും ജനകീയ പ്രതിരോധം...
കൊച്ചി: ഗവര്‍ണറും സര്‍ക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്!നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി വ്യക്തമായ മറുപടി ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ലെന്നും വേറെ...
തിരുവനന്തപുരം : ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പിന്‍വലിക്കണം എന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം.ഗവര്‍ണറുടെ...
തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ച വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ലെന്നും...