സര്‍വകലാശാലകള്‍ പ്രതിസന്ധിയില്‍’, ഗവര്‍ണര്‍ സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് സതീശന്
1 min read
കൊച്ചി: ഗവര്‍ണറും സര്‍ക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്!നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകള്‍ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന് പറഞ്ഞു. അന്ന് ടി പി ശ്രീനിവാസന്റെ കരണത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെക്കൊണ്ട് അടിപ്പിച്ചു. ഇന്ന് അരുടെ കരണത്ത് അടിക്കണം എന്ന് സിപിഎം ആലോചിക്കണമെന്നും സതീശന് പരിഹസിച്ചു.