ernakulam

കൊച്ചി: എറണാകുളം ചിറ്റൂര്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡില്‍ വൈഎംസിഎയ്ക്ക് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്ക് പുറപ്പെട്ട...

കൊച്ചി : എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. എറണാകുളം ജില്ല ബസുടമ തൊഴിലാളി സംയുക്ത സമരസമിതിയാണ് സൂചന പണിമുടക്ക് നടത്തുന്നത്. പൊലീസും മോട്ടോര്‍ വാഹന...

കൊച്ചി: എറണാകുളം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡ് നവീകരിച്ച, നഗരത്തിലെ പൊതുഇടങ്ങള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു....

കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എറണാകുളത്ത് ആവേശം ഏറുകയാണ്. കീരംപാറ ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യു...

എറണാകുളം: കോതമംഗലത്ത് നെല്ലിക്കുഴിയിലെ സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവു വേട്ട. രഹസ്യ വിവരത്തെ തുട!ര്‍ന്ന് നടത്തിയ പരിശോധനയിലാണ് എക്‌സൈസ് അധികൃതര്‍ കഞ്ചാവ് പിടികൂടിയത്. പരിശോധയില്‍ കഞ്ചാവ് പൊതികള്‍...

കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര്‍...

എറണാകുളം: കളിച്ച്, ചിരിച്ച് എല്ലാവരോടും യാത്ര പറഞ്ഞാണ് 42 കുട്ടികളും അധ്യാപകരും സ്‌കൂളില്‍ നിന്ന് വിനോദയാത്രക്കായി തിരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ കണ്ണീരണിഞ്ഞ ഒരു തിരിച്ചു വരവായിരിക്കും ഇവരുടേതെന്ന്...

ഇടുക്കി: ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ഇയാളെ കോതമംഗലം ധര്‍മഗിരി...

എറണാകുളം: നോര്‍ത്ത് പറവൂരില്‍ ഭര്‍ത്തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമല ആണ് തൂങ്ങി മരിച്ചത്. ഭര്‍തൃ വീട്ടിലെ...

കോട്ടയം/കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. എറണാകുളം, കോട്ടയം ജില്ലകളിലാണ് കളക്ടര്‍മാകര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴക്ക്...