bangaluru

ബെംഗളൂരു; കഴിഞ്ഞ മാര്‍ച്ചില്‍ 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആര്‍ട്ടിസ്റ്റുകളായ മലയാളി ദമ്പതികള്‍ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ...

ബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ് ഷെഡിന്റെ ആകൃതി മുസ്ലീം പള്ളികളുടേതിന് സമാനമായതിനാല്‍...

ബംഗളൂരു: ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം അശ്ലീലമാണെന്നും അത് അറിഞ്ഞാല്‍ നാണംകെടുമെന്നുമുള്ള വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സതീഷ് ലക്ഷ്മണ്‍ റാവു ജാര്‍ക്കിഹോളി. ഹിന്ദു എന്ന...

1 min read

ബംഗളൂരുവിലേക്ക് പറന്നുയരുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് ഇന്‍ഡിഗോ വിമാനം ദില്ലി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. എഞ്ചിനില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്നാണ് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. ദില്ലിയില്‍ നിന്ന് ബംഗളൂരുവിലേക്ക്...

ബെംഗളൂരു: കനത്ത മഴയ്ക്ക് പിന്നാലെ ബെംഗളൂരു നഗരം തണുത്ത് വിറയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചവരെ നഗരത്തില്‍ കനത്ത മഴയായിരുന്നു. മഴ ശമിച്ചതിന് പിന്നാലെ നഗരം കൊടും തണുപ്പിലേക്ക് കടന്നു....

1 min read

ഇന്ത്യയിലാകെ ആളുകള്‍ ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിന്റെ സന്തോഷത്തിലാണ്. ആളുകളെല്ലാം തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒക്കെ...

ബെംഗളുരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ വാളേന്തി ഹൈന്തവ സംഘടനാ പ്രവര്‍ത്തകരുടെ റാലിക്കൊപ്പം പൊലീസും. മന്ത്രിയും എംഎല്‍എയുമടക്കം പങ്കെടുത്ത റാലി ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. റാലിയില്‍ 10000 ഓളം പേരാണ്...