ഡി.രാജ ഒരു എതിരാളിയെ ഉടന്‍ തന്നെ ഡല്‍ഹിയില്‍ നിന്ന് പറഞ്ഞുവിട്ടു ദേശീയ തലത്തില്‍ അംഗീകാരം പോയെങ്കിലും കേരളത്തില്‍ സി.പി.ഐ ഭരണമുന്നണിയായ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണ്. ഇന്ത്യയിലെ...
In-Depth
കേരളം ഒരു രാജ്യം, ഒരു കൊടി, ഒരു ഭരണ ഘടന, പിന്നെ വായ്പ പരിധി പ്രശ്‌നമില്ലല്ലോ? കേരളം ഒരു രാജ്യം, കൊടി, ഭരണഘടന പറഞ്ഞത് കമ്യൂണിസ്റ്റുകാരൊന്നുമല്ലേ ,...
ഷഹ്നയുടെ ആത്മഹത്യക്കുറിപ്പ് ഒ.പി ടിക്കറ്റിലല്ലെന്ന് പോലീസ് ,ആണെന്ന് പറഞ്ഞതും പോലീസല്ലെ സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്.... വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം...
സംസ്ഥാനത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ വരുമോകോടതിയില്‍ പറഞ്ഞത് പിണറായിക്ക് വിനയാകുമോ. പന്ത് ഗവര്‍ണറുടെ കോര്‍ട്ടില്‍ തത്കാലം കളിജയിക്കാന്‍ ഏതടവും പ്രയോഗിക്കുക, നാളെ എന്തുവരുമെന്ന് നോക്കില്ല, ഇപ്പോഴത്തെ കടം വീട്ടാന്‍...
കേരളത്തിന് കിട്ടിയ പണത്തിന്റെ കണക്ക് എണ്ണിയെണ്ണി പറഞ്ഞ് നിര്‍മലാ സീതാരാമന്‍, എളമരം സാക്ഷി നുണ പറഞ്ഞു നടന്ന പിണറായി വിജയനും കൂട്ടര്‍ക്കും രാജ്യസഭയില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍...
ലോകകപ്പില്‍ ഇന്ത്യയുടെ കണ്ണീര്‍ വീണ വര്‍ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മുഖാമുഖം ഓസ്‌ട്രേലിയയും ഇന്ത്യയും വരുമ്പോള്‍പോരാട്ടം തീപാറും എന്ന് പ്രതീക്ഷിച്ചവരാണ് ആരാധകരില്‍ അധികവും. സംഭവിച്ചതോ തീര്‍ത്തും...
അരങ്ങുകള്‍ ബാക്കിയാക്കി മോനിഷയുടെ മടക്കം മലയാള സിനിമയില്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പേരെടുത്ത ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മോനിഷ ഉണ്ണി. പതിനാറാം വയസ്സില്‍ മികച്ച നടിക്കുള്ള...
എവിടെയും വിലാസമില്ല, വോട്ട് ആണെങ്കില്‍ മൈക്രോസ്‌കോപ്പിലുടെ നോക്കണം. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നു. ഇരുകമ്യൂണിസ്റ്റുപാര്‍ട്ടികളുടെയും പ്രകടനം ഗംഭീരം. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ 0.000% എന്നൊക്കെ കേള്‍ക്കുമ്പോള്‍...
എത്ര തവണ രാഹുലിനെ ഉയര്‍ത്തിക്കാട്ടി, രാഹുല്‍ഗാന്ധി ആദ്യം പരിചയം നേടട്ടെ അതേ കോണ്‍ഗ്രസ് തോറ്റമ്പി, ഹിന്ദി ഹൃദയഭൂമിയില്‍. രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണം നഷ്ടപ്പെട്ടു. മദ്ധ്യപ്രദേശ് തിരിച്ചുപിടിക്കാനും പറ്റിയില്ല....
ഗവര്‍ണറും കളി തുടങ്ങി, ഇനി സിക്‌സറും ബൗണ്ടറിയും മാത്രം; കളി നിര്‍ത്തിക്കോ പിണറായി !!! ക്ഷമയ്ക്കും ഒരതിരുണ്ട്. കുറേക്കാലം അനങ്ങാതിരുന്നത് ദൗര്‍ബല്യമാണെന്ന് കരുതിയോ. സുപ്രീംകോടതിയില്‍ കേസ് കൊടുത്ത്...