അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവ്. എന്നാലത് സംസ്ഥാനം ഉപയോഗിക്കുന്നില്ലെന്നുംഅതിനാലാണ് തനിക്ക് ഇവിടെ വരേണ്ടിവന്നതെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വയനാട്ടില്‍...
General
കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി സർക്കാർ പകൽ എസ്.എഫ്.ഐക്കൊപ്പവും രാത്രിയിൽ പോപ്പുലർ ഫ്രണ്ടിനുവേണ്ടിയുമാണ് ്രപവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു....
ഈ വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് കടക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന...
ആർ.എം.പി.നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ.കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. സി.പിഎം പ്രവർത്തകർക്കൊപ്പം എത്തിയ...
കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചതിനെതിരേ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ റിപ്പോര്‍ട്ട്. വി.സി. വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക്...
ബോളിവുഡ് താരം വിദ്യ ബാലന്റെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി പരാതി. താരത്തിന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അക്കൗണ്ടിലൂടെ...
ഭ്രമയുഗത്തോടൊപ്പം തിയേറ്ററുകളില്‍ മത്സരിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു. ഗിരീഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രങ്ങളായ തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും ഹിറ്റായിരുന്നു. തന്റെ...
പറക്കും തളികയിലെ താമരാക്ഷന്‍ പിള്ളയെ അവസാനമായി കണ്ടപ്പോള്‍ 'പറക്കും തളിക... ഇത് മനുഷ്യനെ കറക്കും തളിക' ഈ പാട്ട് ഒരു തവണയെങ്കിലും മൂളാത്ത ഒരു മലയാളികളും ഉണ്ടാവില്ല....
ഡോണിലേക്ക് പുതിയ മുഖങ്ങള്‍, പ്രേക്ഷകര്‍ ഇത് സ്വീകരിക്കുമോ? രണ്‍വീര്‍ സിങിനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ഡോണ്‍ 3യില്‍ കിയാര അഡ്വാനി നായികയായെത്തും. ഇതോടെ ഡോണ്‍...
പിന്നാലെ നടന്ന പയ്യനെ അച്ഛന് കാണിച്ച് കൊടുത്തപ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിയും. വിവാഹ ശേഷം ഫാഷന്‍ ഡിസൈനിലേക്കും ടെലിവിഷന്‍ ഷോകളിലേക്കും ശ്രദ്ധ...