crime

അന്ധവിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന പറ്റിക്കലുകളും മറ്റും ഇന്ത്യയിലെവിടെയും വാര്‍ത്തയാണ്. ഇലന്തൂരിലെ നരബലിയുടെ വാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും കേരളം ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ല. ഇപ്പോള്‍, ഹൈദ്രബാ?ദില്‍ പൊലീസ് ഒരു...

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി.പ്രതികളുടെ വിടുടതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസില്‍...

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമര്‍പ്പിച്ച അപ്പീല്‍ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ...

ഗുരുഗ്രാം: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസില്‍ നഗ്‌നമാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്‍എച്ച് 48ല്‍ ഇഫ്‌കോ ചൗക്കിന് അടുത്തുള്ള റോഡിലാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ വീട്ടമ്മയ്ക്ക് ക്രൂര മര്‍ദ്ദനം. ജോലിക്ക് പോകരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവിന്റെ മര്‍ദ്ദനം. സമീപത്തെ മാര്‍ജിന്‍ഫ്രീ ഷോപ്പിലെ ജീവനക്കാരിയായ യുവതിയെ മദ്യപിച്ചെത്തിയ ഭര്‍ത്താവ്, മേപ്പുക്കട സ്വദേശി...

തിരുവനന്തപുരം : ബലാത്സംഗക്കേസിന് പുറമേ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ കേസുകള്‍. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനു എതിരെയുള്ള വകുപ്പുകള്‍ കൂടി ചുമത്തി . പുതിയ വകുപ്പുകള്‍ ചേര്‍ത്തുള്ള...

കൊല്ലം: കാവനാട് കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കാവനാട് സ്വദേശി ജോസഫിന്റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളുടെ മരുമക്കളായ കാവനാട് സ്വദേശികളായ...

പത്തനംതിട്ട: നരബലിക്കേസിൽ അവയവങ്ങള്‍ മാറ്റിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍. പ്രതികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയുമാണ് പുതിയ വിവരങ്ങള്‍ പോലീസിനു നല്‍കിയത്. കൊല്ലപ്പെട്ട രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങളിലും...

ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ നൂറിലധികം സ്‌കൂള്‍ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശരായി സ്‌കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും...

തിരുവണ്ണാമല: തമിഴ്‌നാട് തിരുവണ്ണാമലയിലെ ആറണിയില്‍ നരബലി നടത്താന്‍ ശ്രമം നടന്നുവെന്ന് അഭ്യൂഹം. ദസറാപ്പേട്ടിലുള്ള വീട്ടില്‍ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടത്തുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി...