തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും. എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്...
crime
പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ വീട്ടില്‍ ഇന്നും ഡമ്മി പരീക്ഷണം നടക്കും. മൃതദേഹങ്ങളിലെ മുറിവ് സംബന്ധിച്ച പരിശോധനയ്ക്കാണ് ഡമ്മി പരീക്ഷണം. പ്രതികളെ അല്‍പ്പസമയത്തിനകം ഇലന്തൂരിലെ വീട്ടിലെത്തിക്കും....
തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന ആരോപണവുമായി യുവാവ്. കരാറിന്റെ പേരില്‍ തന്നെ കുടുക്കി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്നാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ...
SHOOTTI തിരുവനന്തപുരം: മത്സ്യത്തൊഴിലാളിക്ക് നാവികസേനയുടെ വെടിയേറ്റു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, തൊഴിലാളികള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന്...
കോഴിക്കോട്: ബലാതംസംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്ന് കെ മുരളീധരന്‍ എംപി കുറ്റപ്പെടുത്തി. ഇന്നോ നാളെയോ കെ പി സി സി യുടെ...
തൃശ്ശൂര്‍: എംഡിഎംഎയുമായി ബ്യുട്ടീഷ്യനും സുഹൃത്തും കൊരട്ടി പൊലീസിന്റെ പിടിയില്‍. പാലക്കാട് സ്വദേശി പവിത്ര, സുഹൃത്ത് അജ്മല്‍ എന്നിവരാണ് പിടിയിലായത്. പോക്‌സോ കേസില്‍ പ്രതിയാണ് പവിത്ര. അജ്മലിന്റെ പേരിലും...
പാലക്കാട് : പാലക്കാട് വിത്തനശ്ശേരിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയോടെയാണ് സംഭവം .രാവിലെ...
കണ്ണൂര്‍: അമ്മയോട് മകന്റെ ക്രൂരത. ലഹരിക്കടിമയായ മകന്‍ അമ്മയുടെ കൈകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കെ പൊയിലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍ രാജ്...
കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര്‍...
പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ സാക്ഷിക്ക് മനംമാറ്റം. പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നല്‍കി. പത്തൊ!ന്‍പതാം സാക്ഷി കക്കിയാണ് മൊഴി നല്‍കിയത്. പ്രതികളെ ഭയന്നാണ്...