തിരുവനന്തപുരം: ദളിത് യുവതിക്കെതിരെ ലൈംഗിക പീഡനം നടത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ 25 ന് ഹാജരാകുമെന്ന് അഭിഭാഷകര്‍ മുഖേന സിവിക് ചന്ദ്രന്‍ പോലീസിനെ...
crime
കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യെസ്മ ഓടിടി പ്ലാറ്റ്‌ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്ത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തോട്ടടയില്‍ ചന്ദന വേട്ട. തോട്ടട ചിമ്മിനിയന്‍ വളവില്‍ എടക്കാട് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോ ചന്ദനം...
തിരുവനന്തപുരം: അശ്ലീല ഒടിടിക്ക് എതിരായ നടന്റെ പരാതിക്ക് പിന്നാലെ പ്രൊഡക്ഷന്‍ സ്ഥാപനവുമായി നടന്‍ ഒപ്പിട്ട കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത്. അശ്ലീല ഉള്ളടക്കമുള്ള വെബ് സീരീസ് എന്ന് കരാറിലില്ല....
കൊല്ലം: കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. കൊല്ലം കിളികൊല്ലൂരില്‍ പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു....
തിരുവനന്തപുരം: ഭീകരവാദികള്‍ പോലും ചെയ്യാത്ത തരത്തിലുള്ള മര്‍ദ്ദനമാണ് കിളികൊല്ലൂരില്‍ സൈനികനായ വിഷ്ണുവിന് നേരെ പൊലീസില്‍ നിന്നുണ്ടായതെന്ന് കരസേന റിട്ടയേര്‍ഡ് കേണല്‍ എസ് ഡിന്നി. വെറും ഈഗോയുടെ പേരില്‍...
കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനെ എ എസ് ഐ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ സേനക്കുള്ളില്‍ ഭിന്നത. എ എസ് ഐ പ്രകാശ് ചന്ദ്രനെ മാത്രം...
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എല്‍ദോസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അഭിഭാഷകന്‍...
ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരില്‍ എണ്‍പതുകാരിയെ വെട്ടിക്കൊന്നു. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസ് ആണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു സംഭവം. ബന്ധുവായ റിന്‍ജു സാം പൊലീസിന്റെ...
ഇലന്തൂര്‍: ഇരട്ടനരബലിക്കേസില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ മുറിച്ചത് എങ്ങനെയെന്ന് ഡമ്മിയില്‍ പോലീസിനും ഫൊറന്‍സിക് സര്‍ജനും കാണിച്ചുകൊടുത്ത് ഒന്നാംപ്രതി ഷാഫി. കൊലപാതകം നടത്തിയ സ്ഥലമെന്ന് പ്രതികള്‍ പറഞ്ഞ ഇലന്തൂരിലെ...