മാളികപ്പുറം സിനിമയെ പ്രശംസിച്ച് സന്ദീപ് വാര്യര്‍

1 min read

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ ആണ് പുറത്ത് വരുന്നത്. ഈ സാഹചര്യത്തില്‍ ചിത്രത്തെക്കുറിച്ചുള്ള വാക്കുകള്‍ ശ്രദ്ദേയമാകുന്നു. ശബരിമലയില്‍ പോയ ഒരു അനുഭൂതിയാണ് ചിത്രം സമ്മാനിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

സ്വാമി ശരണം മാളികപ്പുറം പതിനെട്ടാം പടി കയറുന്നത് കാണുമ്പോള്‍ കണ്ണുനിറയും മറ്റൊന്നും പറയാനില്ല ശബരിമലില്‍ പോയ ഒരു അനുഭൂതി തന്നെയാണ് സിനിമ സംബാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങള്‍. എല്ലാവരും കുടുംബ സമേതം തന്നെ ചിത്രം കാണണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Related posts:

Leave a Reply

Your email address will not be published.