മോഹന്‍ലാലിനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്

1 min read

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ് മോഹന്‍ലാല്‍. നടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയനായകനാണ്. പ്രണവ് മോഹന്‍ലാല്‍ പങ്കുവയ്!ക്കുന്ന യാത്രാ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അച്ഛന്‍ മോഹന്‍ലാലിന്റെ പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സിനിമാ തിരക്കുകളില്‍ നിന്ന് മാറി പ്രണവ് കുറച്ചു നാളായി യാത്രയിലായിരുന്നു. പ്രണവ് മോഹന്‍ലാല്‍ യൂറോപ്യന്‍ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. ആളിപ്പോളൊരു തീര്‍ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യന്‍ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്.

Related posts:

Leave a Reply

Your email address will not be published.