സംസ്ഥാന സര്‍ക്കാരിന്റെ ചൊല്പടിക്കനുസരിച്ച് തുള്ളുന്ന വ്യാജ പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. 96 കോടി രൂപയാണ് ശശിധരന്‍ കര്‍ത്താ വിവിധ പാര്‍ട്ടിനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും...
Month: August 2023
ഓണത്തിന് കേരളത്തിലെ ജനങ്ങളെ അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അതും കേന്ദ്രത്തിന്റെ തലയിടേണ്ടെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മോശം ധനമാനേജ്‌മെന്റ് കേരളത്തിലാണ്....
ഇപ്പോള്‍ മാത്യു കുഴല്‍നാടനെതിരെ തിരിഞ്ഞിരിക്കുകയാണ് സി.പി.എം . അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ചും നടത്തി. കാരണം എന്തെന്നല്ലേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.സുധാകരനുമൊക്കെ വായില്‍ തുണിതിരുകിയതുപോലെ...
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമര്‍ശിച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ പോലെയുള്ള സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി...
ജയിലറിനു ശേഷം വിനായകന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്. അദ്ദേഹത്തെ വില്ലനാക്കി അഞ്ചു വർഷം കൂടി തമിഴ് സിനിമക്ക് ഓടാമെന്ന് പറയുന്നു ചെയ്യറുബാലു. സത്യം പറഞ്ഞാൽ ജയിലറിലെ...
ജയിലര്‍ സിനിമ രജനികാന്തിന്റേതു മാത്രമല്ല,വിനായകന്റേതുകൂടിയാണ്. ഉഗ്രപ്രതാപിയായ നായകനും അതിലേറെ മിടുക്കരായ കൂട്ടാളികളും ചേര്‍ന്നു നേരിടുന്നത് ഒരേ ഒരു വര്‍മനെയാണ്. വര്‍മനെ അത്യുജ്ജ്വലമായി അവതരിപ്പിക്കുകയാണ് വിനായകനിവിടെ. ഒരിക്കല്‍ വിനായകന്‍ പറഞ്ഞു....
ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ , പ്രത്യേകിച്ച് ജമ്മുകാശ്മീരിലേത് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്ന് ഇന്ത്യയിലെ പ്രമുഖ ഉറുദു പത്രങ്ങള്‍ പറയുന്നു. ദീര്‍ഘനാളത്തെ കഠിന പ്രയത്‌നങ്ങള്‍ക്ക് ഫലം കാണുന്നു, കാശ്മീരിലും കാശ്മീരികള്‍ക്കും...
മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്നുദിവസമായിട്ടും ഉത്തരംകിട്ടിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍. എ പറുയുന്നു. ഇതില്‍ താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി...
മാത്യു കുഴല്‍ നാടന്റെ നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്ന റവന്യൂ വകുപ്പ് സി.പി.എമ്മിന്റെ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയോ. ഇടുക്കി ജില്ലയില്‍ സി.പി.എം ഏരിയാ കമ്മിറ്റിക്ക് വേണ്ടി ശാന്തന്‍ പാറയില്‍ നിര്‍മ്മിക്കുന്ന മൂന്ന്...
ടര്‍ഫില്‍ ഫുട്‌ബോള്‍ കളിച്ച് ആസ്വദിച്ച് വീട്ടമ്മമാര്‍. മലപ്പുറം കാവന്നൂര്‍ പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നൈറ്റിയും സാരിയും ധരിച്ച് ഗ്രൗണ്ടില്‍ ആവേശത്തോടെ പന്തുതട്ടുന്ന വീട്ടമ്മമാരാണ്...