wishes

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം...

1 min read

ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 120 മിനിറ്റില്‍ ആവേശകരമായ 33 സമനിലയ്ക്ക് ശേഷം, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന 42 ന് വിജയിച്ചാണ്...

തമിഴ് സൂപ്പര്‍താരം രജനീകാന്തിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി. ഒരുമിച്ച് അഭിനയിച്ച ദളപതിയിലെ സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. പ്രിയ രജനീകാന്തിന് സന്തോഷകരമായ പിറന്നാള്‍...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂര്‍ത്തിയാകും. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട...

ഒറ്റ പരമ്പര കൊണ്ടുതന്നെ പ്രേക്ഷകരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ നടനാണ് സജിന്‍ ടി പി എന്ന മലയാളികളുടെ 'ശിവന്‍'. 'സാന്ത്വന'ത്തിലെ 'ശിവാഞ്ജലി' കൊംമ്പോയെ പ്രശംസിക്കാത്ത കേരളീയര്‍ ചുരുക്കമെന്ന്...