WILDBOAR

തിരുവനന്തപുരം: കല്ലറയില്‍ ഗൃഹനാഥനെ ആക്രമിച്ച കാട്ടുപന്നി കൈവിരല്‍ കടിച്ചെടുത്തു. കല്ലറ മിതൃമ്മല കാന്താരിവിള അഭിലാഷ് ഭവനില്‍ രവീന്ദ്രന്‍ നായര്‍(58)ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. റബര്‍ ടാപ്പിങ് ജോലികള്‍ക്കായി...