west bengal

 ബംഗാളിലെ മാള്‍ഡയില്‍ രണ്ടു വനിതകളുടെ സാരി കീറി, നഗ്നരാക്കി മര്‍ദ്ദിച്ചു  ഭ്രാന്തരായ ജനക്കൂട്ടം രണ്ടു സ്ത്രീകളെ മര്‍ദ്ദിക്കുന്നു. അവരുടെ തുണി അഴിക്കുന്നു. അവരെ നഗ്‌നകളാക്കുന്നു,വീണ്ടും വിണ്ടും മര്‍ദ്ദിക്കുന്നു....