#vmuraleedhran

നെടുമങ്ങാട് : വയനാട് പൂക്കോട് കേരള വെറ്ററിനറി സര്‍വകലാശാല കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർഥിൻ്റെ വീട്ടിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശനം...

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നയം രാജ്യത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങള്‍ക്കുള്ള ആദരമെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. വര്‍ക്കല ജനതാമുക്കില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടന...

എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കണമെന്ന് ബ്രസീലിലെ ജി 20 മന്ത്രിതല സമ്മേളനത്തില്‍ വി. മുരളീധരന്‍ പശ്ചിമേഷ്യയില്‍ സമാധാന സ്ഥാപനത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഭാരതം. സംഘര്‍ഷം...

വനം എന്തെന്നറിയാത്ത വനം മന്ത്രിയും സാമ്പത്തിക ശാസ്ത്രം അറിയാത്ത ധനമന്ത്രിയുമാണ് സംസ്്ഥാനത്തിനുള്ളതെന്ന് വിദേശ കാര്യമന്ത്രി വി.മുരളീധരന്‍ കളിയാക്കി. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയാത്ത് വനം മന്ത്രിയെ...

ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ് കേട്ട് ചിരിക്കണോ കരയണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍. യാഥാര്‍ഥ്യബോധം തെല്ലുമില്ലാത്ത ബജറ്റ് ഈ ദശകത്തിലെ വലിയ തമാശയാണ്. ജനങ്ങളെ...

ഡൽഹി: ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതിവിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നതെന്ന് കേന്ദ്രമന്ത്രി വി....

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്‍റെ ഉള്ളടക്കത്തിന് നിലവാരമില്ലാത്തതിനാലാവും ഗവർണർ വായിക്കാത്തത് എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങൾ, നിയമസഭവേദിയിൽ രേഖപ്പെടുത്താനുള്ള നീക്കം ഗവർണർക്ക് മനസിലായി കാണുമെന്നും വി.മുരളീധരൻ അഭിപ്രായപ്പെട്ടു. ...

തിരുവനന്തപുരം: അധികാരം ജനസേവനത്തിന് കിട്ടുന്ന അവസരമായി കണ്ടുള്ള സദ്ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പ്രധാനമന്ത്രി എന്നതിലുപരി പ്രധാനസേവകൻ എന്ന...

തിരുവനന്തപുരം : അയോധ്യ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട്ഹൈന്ദവ സമൂഹത്തിനെതിരായ അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സമ്സതയെ ആണോ മുസ്ലീംലീഗിനെയാണോ പാർട്ടി പേടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ കോൺഗ്രസ്...

കേന്ദ്രപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് പറഞ്ഞ് ദേശീയ പാതയുടെ വഴിയോരങ്ങളില്‍ പോലും അമ്മായി അച്ഛനും മരുമോനും ചേര്‍ന്ന് പടവും വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മൂന്നാറിലെ ദേശീയ...