travancore-devaswomboard-member-adv-manoj-charalel-passed-away

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വംബോർഡ് മെംബറും സിപിഐ നേതാവുമായ മനോജ് ചരളേൽ (51) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പത്തനംതിട്ട വൃന്ദാവനം സ്വദേശിയായ മനോജ് ചരളേൽ ഏ...