TP Chandrasekharan

  നായനാര്‍ പൊട്ടിക്കരഞ്ഞതെന്തിനായിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ കുലംകുത്തിയും പി.വി.അന്‍വര്‍ വര്‍ഗസ്‌നേഹിയും  ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ വീണ്ടും പിണറായി വിജയനെതിരെ ആഞ്ഞടിക്കുന്നു.മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ ഉറക്കത്തില്‍ വീര്‍പ്പുമുട്ടി നിലയ്ക്കാതെ...